ഒബാമ എന്തൊക്കെ പറഞ്ഞാലും പുറംജോലി കരാര്‍ നിര്‍ത്തലാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
കമ്പനികള്‍ കരാര്‍ നല്‍കുന്നതില്‍ ഉപരി സാധാരണക്കാരായ ജനങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചിലവുകള്‍ താങ്ങാന്‍ കഴിയാതെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കൂടുതല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥ നേരിടുകയാണ്. മാതാ പിതാക്കള്‍ക്ക് സുഖപ്രദവും സന്തോഷകരവുമായ ജീവിതം കുറഞ്ഞ ചിലവില്‍ നല്കാന്‍ അവരെ ഇന്ത്യയില്‍ അയച്ച ഒരു സായിപ്പിന്റെ കഥ ഇവിടെ
രണ്ടായിരം ഡോളര്‍ മാസവരുമാനമുള്ള പിതാവിന് ഈ തുക കൊണ്ട് ഇന്ത്യയില്‍ (ഒരു ലക്ഷം രൂപയോളം വരും ) എല്ലാ ചിലവും കഴിച്ചു സുഖമായി ജീവിക്കാം . വേണമെങ്കില്‍ സമ്പാദ്യവും ആകാം .
0 Response to "പുറം ജോലി കരാറും മാതാ പിതാക്കളും"