കഴിഞ്ഞ ജൂണ്‍ മൂന്നാം തിയ്യതി മുതല്‍ സവിതാഭാഭി.കോം ഇന്ത്യയില്‍ നിരോധിച്ചു എന്ന് വാര്‍ത്ത .

worldmap അശ്ലീല സൈറ്റുകള്‍ നിരോധിച്ച രാജ്യങ്ങള്‍ ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. (ഉദ്ദേശം)

ഒരവസരത്തില്‍ ഇന്ത്യയില്‍ ഹിറ്റുകളുടെ കാര്യത്തില്‍ നാല്പത്തി അഞ്ചാമത്തെ സ്ഥാനം വരെ എത്തിയിരുന്നു ഈ പോണ്‍ സൈറ്റ്‌ . സംഗതി അശ്ലീലം ആണെങ്കിലും ഒരു സൈറ്റ്‌ നിരോധിക്കുന്നതിന്റെ നടപടി ക്രമങ്ങളെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ഇത് ഉയര്‍ത്തുന്നു . ഒരു വിശദീകരണം പോലും ആവശ്യപ്പെടാതെ ഏതൊരു വെബ്‌സൈറ്റും നിരോധിക്കാനുള്ള അധികാരം പുതിയ ഐ ടി ആക്ട്‌ ഗവര്‍മെന്റിന് നല്‍കുന്നു . മാത്രമല്ല കോടിക്കണക്കിനു അശ്ലീല സൈറ്റുകള്‍ ഉള്ളപ്പോള്‍ ഈ സൈറ്റ്‌ മാത്രം നിരോധിക്കുന്നതിന് പിന്നിലുള്ള യുക്തി എന്തായിരിക്കും ?

ഇത് കൂടി

1. anonymous .org പോലുള്ള സൈറ്റുകള്‍ ഉള്ളപ്പോള്‍ ഈ നിരോധനം എത്ര ഫലവത്താകും ?

2.ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ അത്ര വിജയമല്ലെന്നു വാര്‍ത്ത .ഏറ്റവും പോപുലറായ ആദ്യത്തെ നൂറു സൈറ്റുകളില്‍ വെറും മൂന്നോ നാലോ പോണ്‍ സൈറ്റുകളേ ഉള്ളൂ അത്രേ .

3.ഇത് കൂടി വായിക്കൂ

0 Response to "സവിതാഭാഭി .കോം - ഐ ടി ആക്ടിന്റെ ഇര"

Copyright 2009 - അപരന്‍ Designed by Gaganpreet Singh