സ്പെയിനില്‍ വിവാദം സൃഷ്ടിച്ച ബര്‍ഗര്‍ കിംഗ് പരസ്യം , മാംസ്യം കൊണ്ട് ഉണ്ടാക്കിയ ബര്‍ഗെരിന്റെ മുകളില്‍ സരസ്വതി ദേവി ഇരിക്കുന്ന ചിത്രമാണ് പ്രശ്നം ഉണ്ടാക്കിയത് . "വിശുദ്ധമായ ലഘു ഭക്ഷണം " എന്നാണ് തലക്കെട്ട്. സാത്ചി & സാത്ചി ആണ് ഈ പരസ്യം ചെയ്തത്. അവര്‍ക്കും ഇത്തരം പരസ്യം ചെയ്തു അടി വാങ്ങിയ ചരിത്രം ഉണ്ട്
അവസാനം സംഗതി വിവാദം ആയപ്പോള്‍ കമ്പനി മാപ്പ് പറഞ്ഞു . അവര്‍ക്ക് വേണ്ട പബ്ലിസിറ്റി കിട്ടിയല്ലോ . ബര്‍ഗര്‍ വില്‍ക്കാന്‍ അവര്‍ ദൈവത്തിന്റെ സഹായം മാത്രമല്ല തേടാറുള്ളതു. അടിമുടി ദ്വയാര്‍ത്ഥം നിറഞ്ഞ ഒരു ബര്‍ഗര്‍ കിംഗ് പരസ്യം താഴെ .
0 Response to "വിശുദ്ധ ബര്‍ഗര്‍"