ഇത് എന്താണ് എന്ന് മനസ്സിലായോ ?

Burst

റിച്ചാര്‍ഡ്‌ ഹീക്സ്‌ എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ഒരു സോപ്പ് കുമിള പൊട്ടുന്ന ചിത്രം ആണിത്. കൂടുതല്‍ ചിത്രങ്ങളും വിവരവും ഇവിടെ

5 Response to "ഇന്നത്തെ ചിത്രം - സ്ഫോടനം"


  1. ഇത് ഒറിജിനല്‍ ചിത്രമാണോ ..അതോ ഫോട്ടോ ഷോപ്പില്‍ ചെയ്തതോ? ഒറിജിനല്‍ ആണെങ്കില്‍ ..ഉഗ്രന്‍

    (ഫോട്ടോ ഗ്രാഫിയെപ്പറ്റി ഒരു പിടിയുമില്ല അതുകൊണ്ട് ചോദിച്ചതാ കേട്ടോ..)

     


  2. ക്ഷമിക്കണം, ആദ്യം കൊടുത്ത ലിങ്ക് തെറ്റായിരുന്നു .
    ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്

     

  3. ഇങ്ങനെയും ചിത്രം എടുക്കാം അല്ലെ

     

Copyright 2009 - അപരന്‍ Designed by Gaganpreet Singh