അല്പം അബദ്ധം പിടിച്ച ഈ ചിത്രം നോക്കൂ .ഈയിടെ ഇന്റര്‍നെറ്റ്‌ മുഴുവന്‍ പ്രചരിച്ച ഈ ചിത്രം ജി 8 സമ്മിറ്റിലാണു എടുത്തത്‌. ഫ്രഞ്ച് പ്രസിഡണ്ട്‌ നികോളാസ് സാര്‍കോസി ആണ് ഒബാമയുടെ അടുത്ത് നില്‍ക്കുന്നത്

obama looking

ഇനി ഈ വീഡിയോ കാണൂ


7 Response to "ഒബാമയ്ക്ക് പറ്റിയ അബദ്ധം"

  1. ഹാവൂ!
    ഒരു നിമിഷം ഞാന്‍ ഒബാമയെ വല്ലാതെ തെറ്റിദ്ധരിച്ചു.
    സോറിട്ടോ...!

     

  2. ജോ l JOE Said,

    നേരിനു നേര്‍ക്ക്‌ തിരിച്ച കണ്ണാടി എന്നാണല്ലോ ഫോട്ടോഗ്രാഫി യെക്കുറിച്ച് പറയുന്നത്. ഇപ്പോഴോ....

     

  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

     

  4. ശ്ശൊ ഒരു നിമിഷത്തേക്ക് ഒബാമയ്ക്ക് നമ്മടെ ഹരിഹര്‍ നഗറിലെ അപ്പുകുട്ടന്റെ മുഖച്ചായ തോന്നി പോയി ........
    എന്നാലും മോനെ സര്‍കോസി.....അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുല ല്ലേ

     




Copyright 2009 - അപരന്‍ Designed by Gaganpreet Singh